[ILUG-Cochin.org] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം
Thomas Vazhappilly
tom at vazhappilly.co.cc
Sat Feb 19 09:53:30 IST 2011
കൊറിയര്‍ വഴി അയയ്ക്കാന്‍ പറ്റില്ലേ. അത് അന്വേഷിച്ചിരുന്നോ.
ഒപ്ടിക്കല്‍ ഡിസ്ക് ഒരാള്‍ വിമാന മാര്‍ഗ്ഗം കൊണ്ട് പോകാനും തടസ്സം ഉണ്ടോ ആവോ
:-)
2011/2/4 sooraj kenoth <soorajkenoth at gmail.com>
> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: Vimal Kumar
> തിയതി: 2011, ഫെബ്രുവരി 4 10:21 വൈകുന്നേരം
> വിഷയം: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍
> വകുപ്പിന്റെ നിരോധനം
> സ്വീകര്‍ത്താവ്: dakf at googlegroups.com
>
>
> കഴിഞ്ഞ ദിവസം എതോപ്യയിലുള്ള ഒരു സുഹൃത്തിനു ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ DVD
> അയക്കാന്‍ MG യുനിവേര്സിടിയിലെ തപാലാപ്പീസില്‍ എത്തിയപ്പോഴാണ് അവിടുത്തെ
> ജീവനക്കാരി പറഞ്ഞ കാര്യം കേട്ടപ്പോള്‍ തമാശയായി തോന്നി. രാജ്യത്തിന്‍റെ
> സുരക്ഷയെ മുന്‍ നിര്‍ത്തി ഒപ്ടികാല്‍ ഡിസ്ക് മറ്റു രാജ്യങ്ങളിലേക്ക്
> അയക്കുന്നത് തപാല്‍ വകുപ്പ് നിര്‍ത്തിയിരിക്കുന്നു. ഞാന്‍ പിന്നീട്
> കോട്ടയത്തെ പ്രധാന തപാല്‍ ഓഫീസില്‍ അന്വേഷിച്ചപ്പോഴും അതെ മറുപടി തന്നെ
> കിട്ടി. അപ്പോള്‍ തന്നെ എന്റെ മനസിലേക്ക് ചില ചോദ്യങ്ങള്‍ കടന്നു വന്നു.
> 1 സുരക്ഷ രഹസ്യങ്ങള്‍ തപാല്‍ വഴി മാത്രമേ ഒളിച്ചു കടത്താന്‍ വഴിയുള്ലോ?
> 2 രഹസ്യ വിവരങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നവര്‍ അത്രയ്ക്ക്
> മണ്ടന്മാര്‍ ആണോ?
> 3 വളരെ വേഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി അയക്കാന്‍ ഇന്റെര്‍നെറ്റിലൂടെ
> പറ്റും, പിന്നെന്തിനു തപാല്‍ വകുപ്പിനെ ആശ്രയിക്കണം?
> 4 രഹസ്യങ്ങള്‍ തപാല്‍ വകുപ്പ് വഴി അയച്ചാല്‍ അവിടെ സമയത്തിനു കിട്ടും
> എന്നതിന് എന്താണ് ഇത്ര ഉറപ്പു?
>
> ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാങ്കേതിക
> വിദഗ്ധരുമായി ആലോചിക്കുന്നത് നല്ലതാണു.
> സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
> --
> Vimal Kumar V.
> Mahatma Gandhi University Library
> Kottayam, Kerala- 686 560
> Web: http://www.vimalkumar.co.nr
> Blog: http://vimalkumar.oksociety.in http://linuxhalwa.blogspot.com
> ---------------------------------------------------------------------------
> "I forget what I was taught. I only remember what I have learnt"
> -Patrick White
>
> --
> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
> (Democratic Alliance for Knowledge Freedom)
> To unsubscribe, email to dakf+unsubscribe at googlegroups.com
> Visit : http://groups.google.com/group/dakf?hl=en
>
>
>
> --
> Regards
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the World", M. K. Gandhi
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #ilugkochi at irc.freenode.net
--
THOMAS M. VAZHAPPILLY
---------------------
-------------- next part --------------
An HTML attachment was scrubbed...
URL: <http://mail.ilug-cochin.org/pipermail/mailinglist_ilug-cochin.org/attachments/20110219/69b71082/attachment.html>
More information about the Mailinglist
mailing list